Surprise Me!

Virat Kohli breaks Sachin Tendulkar’s record | Oneindia Malayalam

2020-12-02 57 Dailymotion

Virat Kohli breaks Sachin Tendulkar’s record for fastest to 12000 runs in ODI cricket

ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ കരിയറിലേക്കു വീണ്ടുമൊരു പൊന്‍തൂവല്‍ കൂടി. ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ലോക റെക്കോര്‍ഡാണ് കോലി തന്റെ പേരില്‍ കുറിച്ചത്. ഏകദിനത്തില്‍ അതിവേഗം 12,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡിനാണ് അദ്ദേഹം അവകാശിയത്.

Buy Now on CodeCanyon